Practice Quiz 182
രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥയേത്?
ഇന്ത്യയിലെ പവർസ്റ്റേഷനുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സാധാരണ അളവെത്ര?
വജ്രം, ഗ്രാഫൈറ്റ് എന്നിവ ഏത് മൂലകത്തിന്റെ രൂപാന്തരങ്ങളാണ്?
താഴെപ്പറയുന്നവയിൽ പ്രോട്ടോസോവ മൂലമുള്ള പകർച്ചവ്യാധി രോഗമേത്?
ഒരിക്കലും തലകീഴായി കാണപ്പെടാത്ത ഇക്കോളജിക്കൽ പിരമിഡ് ഏതാണ്?
കാർബൊണാരിപ്രസ്ഥാനം ഏത് ” രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1936-ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്:
“നിശ്ശബ്ദ വസന്തം" എന്ന പുസ്തകം രചിച്ച അമേരിക്കൻ ഗവേഷക:
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം:
കറൻസി നോട്ടുകൾ കൈകാര്യം ചെയ്യാനായി റോബോട്ടുകളെ നിയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
ഇന്ത്യയിൽ “കോട്ടണോപൊളിസ്” എന്ന് അറിയപ്പെടുന്ന നഗരമേത്?
വോട്ടുചെയ്യാനുള്ള അവകാശം താഴെപ്പറയുന്നവയിൽ എന്തിന് ഉദാഹരണമാണ്?
ഗുജറാത്തിലെ ധരാസന ഉപ്പുനിർമാണശാലയിലേക്ക് ജാഥ നയിച്ച സത്യാഗ്രഹികൾക്ക് നേതൃത്വം നൽകിയതാര്?
താഴെപ്പറയുന്നവയിൽ ഉപദ്വീപീയനദി അല്ലാത്തതേത്?
ശരിയായ വാക്യമേത്
അക്ഷരത്തെറ്റില്ലാത്ത പദമേത് ?
ഐ.എ.എസ്. ഐ.പി.എസ്. എന്നിവ ഏത് സർവീസിന് ഉദാഹരണങ്ങളാണ്?
'കേരള ശാകുന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥയേത്?
സിവിൽ ആജ്ഞാലംഘന പ്രസ്ഥാനക്കാലത്ത് പ്രകടനം നയിച്ച് അറസ്സിലാകുകയും രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജയിലിലേക്ക് പോകുകയും ചെയ്ത കേരളത്തിലെ ധീരവനിതയാര്?
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ 1818-ൽ സ്ഥാപിച്ച ഫോർട്ട് ഗ്ലാസ്റ്റർ എവിടെയാണ്?