Practice Quiz 176
2020-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയസംഘടനയേത്?
അപേക്ഷകളില്‍ സര്, മാഡം എന്നി സംബോധനകള്‍ ഒഴിവാക്കിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
ട്രെയിനില്‍നിന്നു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ആദ്യ രാജ്യം?
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്കു മാത്രമായി രാഷ്ട്രത്തിന്റെ ചുമതലകൾ ചുരുങ്ങുന്നത് എത് സമ്പദ് വ്യവസ്ഥയിലാണ്?
മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ ഏവ?
ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പിയായി അറിയപ്പെടുന്നതാര്?
ഇന്ത്യയിലെ ഏത് ടൂറിസ്റ്റ് നഗരത്തിലാണ് പത്രികാ ഗേറ്റ് ഉദ്ഘാടനം ചെയ്തത്?
സൈബർ സെക്യൂരിറ്റി, കൃത്രിമ ബുദ്ധി വിഷയങ്ങളിൽ നയരുപീകരണം നടത്തിയ ആദ്യത്തെ സംസ്ഥാനമേത്?
ബാലവേലനിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
ഗാന്ധിജി കൈസർ-ഇ-ഹിന്ദ് പദവി ബ്രിട്ടീഷ് സർക്കാരിന് തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ്?
ഭൂരൂപങ്ങളുടെ പരിണാമം, രൂപവത്കരണം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്ര ശാഖയാണ്:
എത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭൂഭാഗമാണ് ഉത്തരമഹാസമതലം?
ഏത് നദിയുടെ പ്രധാന പോഷക നദിയാണ് തുംഗഭദ്ര?
വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്തവയുടെ ഗണത്തിൽ പെടുന്നവ അല്ലാത്തതേത്?
ഔദ്യോഗിക വെബ്സൈറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവർത്തനമേത്?
ഐ.ടി. നിയമം ഭേദഗതി ചെയ്ത വർഷമേത്?
താഴെപ്പറയുന്നവയിൽ പുനരുജ്ജീവിപ്പിക്കപ്പെട്ട കേരളത്തിലെ നദിയേത്?
വള്ളത്തോൾ മ്യൂസിയം എത് സ്ഥാപനത്തിലാണ് സ്ഥിതിചെയ്യുന്നത്?
രേവതിപട്ടത്താനം അരങ്ങേറിയിരുന്ന ക്ഷേത്രമേത്?
കുടിയേറ്റത്തൊഴിലാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയേത്?