Practice Quiz 177
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനമെവിടെ?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനമേത്?
ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ എണ്ണം ആറായിമാറിയ വർഷമേത്
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിവരുത്താനാകാത്ത ഭാഗമേത്?
ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത?
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിലൂടെ പുറത്തായ ഭരണാധികാരിയാര്?
ഇന്ത്യൻ സുദ്രത്തിലെത്തിച്ചേർന്ന ആദ്യ പോർച്ചുഗൽ നാവികൻ:
'ചെറുമസ്തിഷ്കം' എന്നറിയപ്പെടുന്നതേത്?
ഓപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുന്ന വൈദ്യശാസ്ത്രോപകരണമേത്?
പദാർത്ഥം അടിയുന്ന മിശ്രിതങ്ങളേവ ?
താഴെപ്പറയുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തതേത്?
പ്രമേഹരോഗത്തിനെതിരേയുള്ള ബോധവത്കരണചിഹ്നമേത്?
ഷൂസ്, റെയിൻകോട്ട് തുടങ്ങിയവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്?
സസ്യപ്ലവകങ്ങൾ എന്താണ്?
കുട എന്ന അർഥമുള്ള പദം:
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
ലളിതകലാ അക്കാദമിയുടെ ആസ്ഥാനമെവിടെ?
ഭരണഘടനാ ഭേദഗതിക്ക് നിലവിൽ എത്ര രീതികളാണ് ഉള്ളത്?
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷമേത്?
'കേരള സ്കോട്ട്' എന്നറിയപ്പെടുന്നതാര്?