Practice Quiz 175
ഏറ്റവും കൂടുതൽ വാർഡുകളുള്ള ജില്ലാ പഞ്ചായത്ത് ഏത് ജില്ലയിലാണ്?
കേരള സർവോദയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റാര്?
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനമെവിടെ?
കലാമണ്ഡലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മഹാകവി വള്ളത്തോളിനോടൊപ്പം സഹകരിച്ചതാര്?
രക്തത്തിലെ എന്തിന്റെ അളവ് നിർണയിക്കാനുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്?
ലോഹങ്ങളെ മുറിക്കാൻ കഴിവുള്ള രശ്മികളേവ?
'ദൈവകണം' എന്നു വിശേഷിപ്പിക്കപ്പെടുന്നതെന്ത്?
നിശ്ചിതനിരക്കിൽ നിന്നും രക്തസമ്മർദം കുറയുന്ന അവസ്ഥയേത്?
10% നിയമത്തിന്റെ ഉപജ്ഞാതാവാര്?
ദേശീയ കുഷ്ടരോഗനിവാരണദിനമായി ആചരിക്കുന്ന ദിവസമേത്?
ഒരു കോഡ് ഭാഷയിൽ LOGIC നെ BHFNK എന്നെഴുതിയാൽ CLERK നെ എങ്ങനെ എഴുതാം?
ഇന്ത്യയിലെ ആദ്യത്തെ അവയവദാന സ്മാരകമായ 'അംഗ് ദാതാ സ്മാരക്'സ്ഥാപിച്ചതെവിടെ?
സംസ്ഥാന ഗവർണറായി നിയമിക്കപ്പെടാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
'മൗലികാവകാശങ്ങളുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത്?
ഇന്ത്യയിൽ മാനവവിഭവശേഷിവികസന മന്ത്രാലയം ആരംഭിച്ച വർഷമേത്
ഒരു നിശ്ചിതകാലത്തേക്ക് മാത്രം ചുമത്തുന്ന അധികനികുതി ഏത്?
ടോക്കിയോയില്‍ നടന്ന പാരാലിംപിക്സില്‍ മാരിയപ്പന് തങ്കവേലു ഏത് ഇനത്തിലാണു മെഡല്‍ നേടിയത്
'മനുഷ്യർ' എന്ന പദം ഏതു ലിംഗത്തിൽപ്പെടുന്നു?
സമാന അർഥമുള്ള പദമേത് - ആതപം
ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിന്നുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷമേത്?