Practice Quiz 174
ബ്രിക്സ് (BRICS) എന്ന സംഘടന നിലവിൽവന്ന വർഷം:
'ലോങ് വാക് ടു ഫ്രീഡം'ആരുടെ ആത്മകഥയാണ്?
ബെർമൂഡ ത്രികോണം' ഏതു സമുദ്രത്തിലാണ്?
എക്സ്-റേ കണ്ടുപിടിച്ചതാര്?
താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
ഡിസ്റ്റിൽഡ് വാട്ടർ നിർമിക്കാനുള്ള മാർഗമേത്?
അമിത മദ്യപാനം മൂലമുള്ള കരൾ രോഗമേത്?
ഫാക്ടറികളിൽനിന്ന് പുറന്തള്ളുന്നതിൽ കൂടുതലായുള്ള വിഷവാതകമേത്?
വന്യജീവി സംരക്ഷണനിയമം പ്രാബല്യത്തിലായ വർഷമേത്?
ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ച വർഷമേത്?
ഭരണഘടനയിലെ നിർദേശകതത്ത്വങ്ങളിലെ ഗാന്ധിയൻ ആശയം അല്ലത്തേതേത്?
നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി നിലവിൽവന്നതെവിടെ?
ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തീവണ്ടിയേത്?
ഉദ്യോഗസ്ഥവൃന്ദത്തിന്റെ പൊതുവായ സവിശേഷതകളിൽ ഉൾപ്പെടാത്തതേത്?
മാനവസന്തോഷ സൂചിക വികസിപ്പിച്ചെടുത്ത രാജ്യമേത്?
2020-ലെ സ്വാതിപുരസ്കാര ജേതാവാര്?
ലോക പുകയില വിരുദ്ധ ദിനം?
ഏറ്റവും ചെറിയ നെറ്റ്വർക്കായി അറിയപ്പെടുന്നതേത്?
പര്യായപദം കണ്ടെത്തുക - ചന്ദനം
അഭിനേത്രി എന്ന പദത്തിന്റെ പുല്ലിംഗരുപം: