Practice Quiz 16
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?
ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?
ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?
ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്?
ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്?
ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?