Practice Quiz 17
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
കൂട്ടത്തിൽ ചേരാത്തതിനെ കണ്ടെത്തുക
വിധായക പ്രകാരമേത് ?
പിതാക്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം ?
പൂജക ബഹുവചനത്തിനുദാഹരണമല്ലാത്തത്:
'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
കൂട്ടത്തിൽപ്പെടാത്തത് ഏത്?
പ്രത്യയം ഇല്ലാത്ത വിഭക്തി:
'ഗ്രഹിക്കുന്ന ആള്' എന്നതിന് ഒറ്റപ്പദം:
'മണ്ഡൂകം' എന്ന വാക്കിനര്‍ഥം: