Practice Quiz 15
മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
മഞ്ഞ ക്രിസ്തു, ദി വിഷന്‍ ആഫ്റ്റര്‍ ദി സെര്‍മണ്‍ എന്നീ ചിത്രങ്ങള്‍ വരച്ചത്
മോൾ' ദിനമായി ആചരിക്കുന്ന ദിവസം?
മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?
മത്സരം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ് - ഇത് ഏത് വേദത്തിലെ വാക്യമാണ്?
മഡോണ എന്ന വിഖ്യാതമായ പെയിന്റിംഗ് ആരുടേതാണ്?
ഹേ എന്ന ചിത്രം വരച്ചത്
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ആരെയാണ്?
ഹ്യൂമനിസത്തിന്റെ സ്ഥാപകനാര്?