Practice Quiz 153
ചൈനയുമായി സംഘർഷമുണ്ടായ പാംഗോങ് തടാകപ്രദേശം എവിടെയാണ്?
ഏത് നേതാവിന്റെ സ്മരണാർഥമുള്ളതാണ് ഏകതാ പ്രതിമ?
ഗോവധനിരോധനം പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദമേത്?
ഇന്ത്യൻ ഭരണഘടനയിൽ ആദ്യത്തെ ഭേദഗതി വരുത്തിയ വർഷമേത്?
ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ പൈലറ്റാര്?
മാറാത്ത,കേസരി എന്നീ പത്രങ്ങൾ ആരംഭിച്ചതാര്?
കേന്ദ്രസർക്കാരിന്റെ മിഷൻ കർമയോഗി പദ്ധതി ആരെ ലക്ഷ്യമിട്ടുള്ളതാണ്?
ചുവടെ പറയുന്നവയിൽ ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേക്ഷണകേന്ദ്രമേത്?
താഴെപ്പറയുന്നവയിൽ മഹാനദിയുടെ തീരത്തെ പട്ടണമേത്?
പോക്സോ നിയമപ്രകാരം എത്ര വയസ്സുവരെയുള്ളവരെയാണ് കുട്ടികളായി വിവക്ഷിക്കുന്നത്?
തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷമേത്?
അടുത്തിടെ അന്തരിച്ച ഏത് കവിയുടെ പ്രശസ്ത രചനയാണ് ഉജ്ജയിനിയിലെ രാപ്പകലുകൾ ?
സംസ്ഥാനപുനഃസംഘടന കമ്മിഷനിൽ അംഗമായിരുന്ന മലയാളിയാര്?
അനാഥരായ കുട്ടികള്‍ക്ക് ആരോഗ്യ പൂര്‍ണവും സന്തോഷപൂര്‍ണവുമായ ഒരു ജീവിതം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി
24 മണിക്കൂറും സൗജന്യസേവനം ലഭിക്കുന്ന സംസ്ഥാനത്തെ ആരോഗ്യ ഹെൽപ്പ്ലൈൻ സംവിധാനമേത്?
ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആൻറിബയോട്ടിക് ഏത് ?
പി ടൈപ്പ് സെമികണ്ടക്ടറുകളിൽ ഡോപ്പിങ്ങിന് ഉപയോഗിക്കാവുന്ന ആറ്റത്തിന് ഉദാഹരണമേത്?
അമേരിക്കയിലെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിന്റെ വേദി ഏതായിരുന്നു?
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ്19 വാക്സിനേത്?
2021-ൽ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കേരളീയനാര്?