Practice Quiz 154
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൽ തടയാനുള്ള നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
ഇന്ത്യയിൽ ആദ്യമായി 'ചൈൽഡ് ബജറ്റ്' അവതരിപ്പിച്ച സംസ്ഥാനമേത്?
പാർലമെന്ററി ജനാധിപത്യം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നാണ്?
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡൻറ് ആരായിരുന്നു?
ഏത് കമ്മിഷനാണ് ഫസൽ അലി നേതൃത്വം നൽകിയത്?
ഖേഡ നികുതിനിഷേധ സമരം അരങ്ങേറിയ പ്രദേശമേത്?
എന്താണ് സിൽവർ ലൈൻ പദ്ധതി?
താഴെപ്പറയുന്നവയിൽ എന്തിന്റെ ഉത്പാദനത്തിലാണ് ഇന്ത്യ ലോകത്ത് ഒന്നാമതുള്ളത്?
ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗയുടെ പ്രധാന കൈവഴി ഏത് പേരിൽ അറിയപ്പെടുന്നു?
സ്വന്തമായി വൈദ്യുതിവിതരണം നടത്തുന്ന കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനേത്?
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര്?
മലബാർ കലാപം പശ്ചാത്തലമായുള്ള കുമാരനാശാന്റെ കൃതിയേത്?
താഴെപ്പറയുന്നവയിൽ പഴശ്ശി രാജാവിന്റെ അനുചരൻമാരിൽ ഉൾപ്പെടാത്തതാര്?
കേരളത്തിലെ നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
കേരളത്തിന്റെ ഓദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ വനംവകുപ്പ് ശുപാർശ ചെയ്തതേത്?
സൂര്യനിൽനിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതിയേത്?
ലെപ്റ്റോസ്പൈറോസിസ് എന്ന് അറിയപ്പെടുന്ന പകർച്ചവ്യാധി ഏത്?
എത്ര മൈക്രോണിൽത്താഴെ കനമുള്ള പ്ലാസ്റ്റിക്കുകളുടെ ഉപയോഗമാണ് നിയന്ത്രിച്ചിട്ടുള്ളത്?