Practice Quiz 96
കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്?
കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിന്റെ തീരദേശ ദൈർഘ്യം എത്ര കിലോമീറ്ററാണ്?
കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?
കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്?
കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?
കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം?
കളിമണ്‍ വ്യവസായത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം?
ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?
കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്?
കബനി നദി പതിക്കുന്നത്?
കായംകുളത്തിന്റെ പഴയ പേര്?
കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം?
കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏതു വർഷം?
കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്?
ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?
കല്ലടയാറ് പതിക്കുന്ന കായല്‍?
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?
കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?
2 Comments
Cant find the “mark complete” button…
We have disabled that button.