Practice Quiz 95
‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?
‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?
‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?
‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?
‘എന്റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?
‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്?
‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?
‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്?
‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?
‘ലീല’ എന്ന കൃതി രചിച്ചത്?
‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്?
‘വാസനാവികൃതി’ എന്ന ചെറുകഥ രചിച്ചത് ആരാണ്
‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്?
‘കന്യക’ എന്ന നാടകം രചിച്ചത്?
‘കേരള സഞ്ചാരി’ എന്ന വാരികയുടെ പത്രാധിപര്‍ ആരായിരുന്നു
'കോവിലൻ' എന്ന തൂലികാനാമത്തിനുടമ?
‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?
‘ഹിഗിറ്റ’ എന്ന കൃതിയുടെ രചയ്തിതാവ് ആര്?