Practice Quiz 94
ഗ്ലൂക്കോസ് തന്മാത്രയിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമെത്ര?
ഇന്ധനങ്ങള്‍ കത്തുന്നത് മുഖേനയുണ്ടാകുന്ന മലിനകാരി
ക്യാന്‍സര്‍ തെറാപ്പിക്ക് ഉപയോഗിക്കുന്ന ലോഹമേതാണ്?
ഡ്രൈസെല്‍ ബാറ്ററി കണ്ടുപിടിച്ചത് ഇവരില്‍ ആരാണ്?
അമ്ലങ്ങളിലെ പ്രധാന ഘടകമാണ് _____
ഗ്ലാസിന്റെ നീലനിറത്തിന് കാരണം ____ന്റെ സാന്നിദ്ധ്യമാണ്
യൂറിയ ഒരു _____ ആണ്
ഭോപ്പാല്‍ വിഷവാതകദുരന്തത്തിന് കാരണമായ രാസവസ്തുവാണ്
95% എഥനോള്‍ സാധാരണയായി ____ എന്ന് അറിയപ്പെടുന്നു.
ശുദ്ധ സ്വര്‍ണ്ണം എത്ര കാരറ്റ് ആണ്
നാരങ്ങാനീരില്‍ കാണപ്പെടുന്ന ആസിഡ് ഏതാണ്?
ഏത് പ്രക്രിയയിലൂടെയാണ് ഓസോണ്‍ പാളി ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത്
ജലത്തില്‍ ലയിക്കാത്ത കാര്‍ബണിക് സംയുക്തം
കാര്‍ബണ്‍ ഒരു ________ ആണ്
സ്വതന്ത്രരൂപത്തില്‍ കാണപ്പെടുന്ന ലോഹമേത്?
ചിരിപ്പിക്കുന്ന വാതകമേതാണ്?
ട്യൂബ് ലൈറ്റില്‍ കാണുന്ന വാതകമേത്?
റേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞന്
അമ്ല മഴക്കു കാരണമായ രാസവസ്തുക്കള്‍ ഏവ?
ജലത്തിലെ ഹൈഡ്രജന്‍, ഓക്സിജന്‍ ആനുപാതമേതാണ്?