
Practice Quiz 468
സ്വദേശി സമരകാലത്ത് ഇന്ത്യന്‍ ജനതയില്‍ ദേശസ്റ്റേഹം വളര്‍ത്താന്‍ “ഭാരതമാത” എന്ന ചിത്രം വരച്ചതാര് ?
സ്വാതന്ത്രസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ “ഗദ്ദര്‍ പാര്‍ട്ടി" എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ് ?
ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്തു തൊഴിലാളി പ്രസ്ഥാനം ഏത് ?
1950 മാര്‍ച്ച് 15 ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്മാന് ആരായിരുന്നു ?
ഇന്ത്യയില്‍ 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മീഷന് ഏത് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
"ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ' ആരുടെ പുസ്തകമാണ് ?
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമേത് ?
മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?
ചാന്നാര്‍ ലഹള നടന്ന വര്‍ഷം ഏത് ?
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?
“ഗാന്ധിയും അരാജകത്വവും” എന്ന ഗ്രന്ഥം രചിച്ചതാര്
തിരുവിതാം കൂറില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവമേത് ?
മലബാറില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ വനിതയാര് ?