Practice Quiz 37
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ്?
ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത്?
ശ്രവണ പരിശോധന യന്ത്രമാണ്
ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്?
തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്?
പാറ്റയുടെ ശ്വസനാവയവമാണ്
മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ച ആദ്യത്തെ കൃത്രിമ ഹൃദയത്തിന്റെ പേര്
പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്നത് എവിടെയാണ്?
ഹാര്‍ട്ട്-ലംങ് മെഷീന് കണ്ടുപിടിച്ചതാര്?
ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്നു?
റിഫ്ളക്സ് പ്രവര്‍ത്തനം നടത്തുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗം
എന്സൈമില്ലാത്ത ദഹനരസം
ഇരുമ്പിന്റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്? എക്കല്‍മണ്ണ്
ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ഒരു ജീവകം
കുരങ്ങുകള്‍ പരസ്പരം അവയുടെ രോമങ്ങള്‍ക്കിടയില്‍ നിന്നും തിരഞ്ഞ് പെറുക്കി തിന്നുന്നത്
ദി ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ കര്‍ത്താവ്
ശരീരകലകളുടെ നിര്‍മ്മിതിക്ക് അത്യാവശ്യമായ പോഷകഘടകമേത്?
ഉറുമ്പുകളെ വരിവരിയായി പോകാന്‍ സഹായിക്കുന്ന രാസഘടകം