Practice Quiz 38
"യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?
ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏതാണ്?
ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?
ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?
ഏതിന്റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
ക്യാമറാഫോണ്‍ കണ്ടുപിടിച്ചത് ആരാണ്?
കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?
ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
ഗജദിനം?
ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ്?
ഗണപതിയുടെ വാഹനം?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
'ഗാന്ധി' എന്ന ഇംഗ്ലീഷ് ചലച്ചിത്രം സംവിധാനം ചെയ്തത്
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?
എയ്ഡ്സ് ദിനം?
ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്