Practice Quiz 368
ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ നാഷണല്‍ ഗെയിം ആണ്?
ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?
ക്രിക്കറ്റില്‍ പന്തിന്റെ വേഗത അളക്കുന്നതിന് ഉപയോഗിക്കുന്ന പ്രശസ്ത ഐ.ടി. സാങ്കേതിക വിദ്യ
ബില്ല്യാര്‍ഡ്സില്‍ എത്ര നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്
കബഡിയുടെ ജന്മനാട് എന്നറിയപെടുന്ന രാജ്യം
അമ്പെയ്ത്ത് ദേശിയ കായിക വിനോദമായി സ്ഥികരിച്ചിട്ടുള്ള രാജ്യം?
1982ലെ ഡല്‍ഹി ഏഷ്യാഡി സ്വര്‍ണ്ണം നേടിക്കൊടുത്ത ശ്രീമതി എം ഡി വല്‍സമ്മയുടെ കായിക ഇനം ഏതായിരുന്നു?
My Childhood Days ആരുടെ കൃതിയാണ്?
ലോകം ചുറ്റി സഞ്ചരിച്ച ഒന്നാമത്തെ നാവികന്
വാട്ടര്‍ ഗേറ്റ് സംഭവത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന അമേരിക്കന്‍ പ്രസിഡന്റ്?
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്
വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?
ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?
സാംസ്കാരിക നവോത്ഥാനത്തിന്റെ ആരംഭം ഏത് രാജ്യത്തായിരുന്നു?
ഹിറ്റ്ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?
ഹുയാങ്ഹോ നദിയുടെ തീരത്ത് രൂപംകൊണ്ട സംസ്കാരം
യഹൂദമതം സ്ഥാപിച്ചത്:
പശ്ചിമ ജര്‍മനിയുടെ തലസ്ഥാനമായിരുന്ന നഗരം:
ഹരിതവിപ്ലവം ആദ്യമായി തുടങ്ങിയത് ഏത് രാജ്യത്ത്?