Practice Quiz 369
ഉറുമ്പുകളെ വരിവരിയായി പോകാന്‍ സഹായിക്കുന്ന രാസഘടകം
പ്രകാശത്തിന്റെ നേര്‍ക്കുള്ള സസ്യചലനമാണ്
ഇലകളിലെ രണ്ട് ഉപരിവൃതികള്ക്കിടയില് കാണപ്പെടുന്ന കലകള്‍
ചൂടാകുമ്പോള്‍ നഷ്ടപ്പെടുന്ന ജീവകം
ദി ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ കര്‍ത്താവ്
താഴെ പറയുന്നതില്‍ അന്താരാഷ്ട്ര പദ്ധതി ഏത്?
ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം
ഇന്ത്യയിലെ റബര്‍കൃഷിയുടെ എത്ര ശതമാനമാണ് കേരളത്തിലുള്ളത്?
മൂലാഗ്രത്തില്‍ നിന്നല്ലാതെ രൂപെപ്പടുന്ന വേരുകള്‍ക്ക് _____ എന്നു പറയുന്നു.
ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം?
ഭിലായ് സ്റ്റീല്‍ ഫാക്ടറി ഏത് സംസ്ഥാനത്താണ്?
സസ്യത്തിന്റെ പ്രത്യുല്പാദന അവയവം
മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ച ആദ്യത്തെ കൃത്രിമ ഹൃദയത്തിന്റെ പേര്
കാവേരിയുടെ പോഷകനദി?
സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം?
ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന റിസര്‍പിന്‍ എന്ന ഔഷധം നിര്‍മ്മിക്കുന്നത് ഏത് ചെടിയില്‍ നിന്നുമാണ്?
ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം?
വിക്രം സാരാഭായ് സ്പേസ്സെന്റര് എവിടെയാണ്?
ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?