Practice Quiz 367
രാമായണം മലയാളത്തിൽ രചിച്ചത്?
രാമചരിതമാനസം എഴുതിയത് ആരാണ്?
ലിബര്‍ട്ടി റീഡിംഗ് ദി പീപ്പിള്‍, ഡാന്റെ ആന്റ് വെര്‍ജില്‍ ആന്റ് ഹെല്' എന്നീ ചിത്രങ്ങള്‍ വരച്ചത്
വിഷ്ണുശര്മ്മന് 'പഞ്ചതന്ത്രം കഥകള്‍' രചിച്ചകാലഘട്ടം
വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ആരെയാണ്?
“ഭൂമിയുടെ ശ്വാസകോശങ്ങള്‍ ' എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?
ആവിയന്ത്രം കണ്ടു പിടിച്ച വർഷം ഏത്?
മെന്‍ലോ പാര്‍ക്കിലെ മാജിക്കുകാരന് എന്നറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ?
ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധമാണ്?
ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി?
ഹിരാക്കുഡ് അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലൂടെ കടന്നു പോകുന്ന ഒരു പ്രധാന സങ്കല്പിക രേഖ:
ഘാന പക്ഷിസങ്കേതം എവിടെയാണ്?
നാസിക് ഏത് നദിയുടെ തീരത്താണ്?
പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം?
ഭൂമധ്യേരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ മെട്രോപോളിറ്റന്‍ നഗരം?
ഗേറ്റ്വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു?
ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് മൗണ്ട് അബു?