Practice Quiz 366
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
തെറ്റായ വാക്യമേത്?
'മണ്ഡൂകം' എന്ന വാക്കിനര്‍ഥം:
'ഉരുളയ്ക്ക് ഉപ്പേരി' എന്ന ശൈലിയുടെ അര്‍ഥം:
'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നെഴുതിയ കവി:
കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്:
'ജ്ഞാനപ്പാന' രചിച്ചത്
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ജനിച്ച വര്‍ഷം
'നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?
“ഗലീന” ഏത് ലോഹത്തിന്റെ അയിരാണ്?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'Sedimentary Rock'- ഏത്?
സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
സിവാലിക് പര്‍വ്വതങ്ങളളുടെ അടിവാരങ്ങളില്‍ സമതലങ്ങളോട് ചേര്‍ന്ന്, ഉരുളന്‍ കല്ലുകളുടേയും മണലിന്റേയും വിശാലമേറിയ നിക്ഷേപങ്ങള്‍ കാണപ്പെടുന്ന ഭൂഭാഗം?
സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
ഹരിതകമില്ലാത്ത സസ്യം ?
ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്?
ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?
അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച പ്രസ്ഥാനം?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?