Practice Quiz 365
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സ്ഥാപകന്‍ ?
ഭേദഗതി 36-ലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം?
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍?
ലോക്സഭയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം:
സൂററ്റ് മുതല്‍ കന്യാകുമാരി വരെ നീളുന്ന പര്‍വ്വതനിരയേത്?
ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?
ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്?
ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
രാജതരംഗിണി ആരെഴുതിയ കൃതിയാണ്?
“വിശക്കുന്ന കല്ല്" ആരുടെ കൃതിയാണ്?
ഇന്ത്യയിലെ ഗ്ലാഡ്സ്റ്റോൺ എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി സമുച്ചയം ഏത്?
കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിതമായത് എവിടെ?
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?
കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
കേരളത്തിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്?
കേരളത്തിലെ വന ഗവേഷണകേന്ദ്രം?
കേരളത്തിലെ സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം ഏത്?
കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം?