Practice Quiz 361
ഇന്ത്യയിൽ നിലവിൽ വന്ന പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?
താഴെ പറയുന്നവരിൽ 1948 ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ജെ.വി.പി.കമ്മിറ്റിയിലെ അംഗം അല്ലാതിരുന്നത് ആരാണ്?
ജാർഖണ്ഡ് നിലവിൽ വന്ന വർഷം ?
സംസ്ഥാന പുനഃസംഘടനാ നിയമം (State Re-organisation Act) നിലവിൽ വന്ന വർഷം ?
മൈസൂർ എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
ഗ്വോട്ടിമലയിൽ സ്ഥിതിചെയ്യുന്ന സജീവഅഗ്നിപർവ്വതം ഏതാണ് ?
A,B,C,D,E എന്നീ അഞ്ച് പുസ്തകങ്ങൾ ഒന്നിനുമേൽ ഒന്നായി വെച്ചിരിക്കുന്നു. A-യുടെ മുകളിൽ E-യും Bയുടെ താഴെ C യും ഇരിക്കുന്നു. Bയുടെ മുകളിൽ A യും C യുടെ താഴെ D യും ഇരിക്കുന്നു. ഏറ്റവും അടിയിലുള്ള പുസ്തകമേത്?
40 കുട്ടികളുള്ള ഒരു ക്ലാസിൽ ബാബുവിന്റെ റാങ്ക് മുന്നിൽനിന്ന് 19 ആയാൽ പിന്നിൽനിന്ന് ബാബുവിന്റെ റാങ്ക് എത്ര?
നസീറിന് ലതയെക്കാൾ പ്രായം കൂടുതലാണ്. ഭാനുവിന് പ്രിയയെക്കാൾ പ്രായം കുറവാണ്. താരയ്ക്ക് നസീറിനെക്കാൾ പ്രായം കൂടുതലാണ്. എന്നാൽ ഭാനുവിനെക്കാൾ പ്രായം കുറവാണ്. എങ്കിൽ ഏറ്റവും പ്രായം കുറഞ്ഞതാര് ?
ഇന്റർനെറ്റിൽ വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള അടിസ്ഥാന സ്റ്റാൻഡേഡ് ഏത്?
ലോകമെമ്പാടും വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ ഒരുക്കിവെച്ചിരിക്കുന്ന കോടിക്കണക്കിനുള്ള വിവരങ്ങളുടെ കൂട്ടമേത്?
ഗ്നോം പ്രോജക്ടിന്റെ വെബ് ബ്രൗസറേത്?
കണ്ണിൽ മണ്ണിടുക എന്ന ശൈലികൊണ്ടുദ്ദേശിക്കുന്നതെന്ത്?
നാന്ദികുറിക്കുക എന്ന ശൈലിയുടെ അർഥം:
അങ്കവും കാണാം താളിയും ഓടിക്കാം എന്ന ശൈലിയുടെ ആശയം:
ഇന്ത്യയിലെ ഏത് ടൂറിസ്റ്റ് നഗരത്തിലാണ് പത്രികാ ഗേറ്റ് ഉദ്ഘാടനം ചെയ്തത്?
ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആര്?
ഫലപ്രദമായൊരു ആന്റിബയോട്ടിക് എന്ന നിലയിൽ പെനിസിലിൻ വികസിപ്പിച്ചതാര്?
സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധികനികുതി ഏതുപേരിൽ അറിയപ്പെടുന്നു?
ഭൂനികുതി ഏതിനം നികുതിക്ക് ഉദാഹരണമാണ്