Practice Quiz 360
ഡിൻഎയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?
ആറ്റത്തിന്റെ രാസസ്വഭാവം നിശ്ചയിക്കുന്ന കണം?
അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
പ്രസിദ്ധമായ സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്ത്യയിൽ എവിടെയാണ്?
മനുഷ്യനിൽ ഏറ്റവും കൂടുതൽ ജീനുകളുള്ള ക്രോമസോം?
ബീറ്റാ ഗാലക്ടോസിഡേസ് രാസാഗ്നിയുടെ അഭികാരകം ഏത്?
ഡാർവിനെ തന്റെ യാത്രയിൽ ഏറ്റവുമധികം സ്വാധീനിച്ചതും സഹായിച്ചതുമായ ഒരു ഭൂപ്രദേശം?
അജൈവിക തന്മാത്രകളിൽ നിന്ന് അഡിനോസിൻ തന്മാത്രകൾ നിർമിച്ചതാര്?
'ഒരു ജീവിഗണത്തിലെ അലീലുകളുടെ ആവൃത്തി തലമുറകളായി സ്ഥിരമായി നിലനിൽക്കും' -ഈ നിയമം അറിയപ്പെടുന്നത്?
തന്മാത്രാ കത്രികകൾ എന്ന പേരിലറിയപ്പെടുന്നത്?
പൂസ ശതബഹർ എന്ന മുളക് ഇനം പ്രതിരോധിക്കുന്ന രോഗം?
209475 നെ എതു സംഖ്യകൊണ്ട് ഗുണിച്ചാൽ സംഖ്യ ഒരു പൂർണവർഗ സംഖ്യയായി മാറും?
അടുത്ത സംഖ്യയേത്? 2, 13, 35, 68, 112, ____
'മാച്ചുപിക്ചുവിന്റെ ഉയരങ്ങൾ' എന്ന കൃതി രചിച്ച പാബ്ലൊ നെരൂദയുടെ ജന്മദേശം?
1989-ലെ ടിയാനൻമെൻ കൂട്ടക്കൊല നടന്ന രാജ്യമേത്?
ജനങ്ങളാണ് പരമാധികാരി ഇങ്ങനെ പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകനാര്?
ജെയിംസ് ഓട്ടിസ് രൂപം നൽകിയ പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കൻ ജനത എന്താണ് ആവശ്യപ്പെട്ടത്?
1900-ൽ 'ഇസ്ക്ര' എന്ന പത്രം ആരംഭിച്ച വ്യക്തി?
ബോക്സർ കലാപം നടന്ന വർഷം?
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ --------- എന്നുപറയുന്നു.