Practice Quiz 359
'ശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നതെതന്ത്?
കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച രാജ്യമേത്?
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
താഴെപ്പറയുന്നവയിൽ ഒപ്റ്റിക് ഫൈബറിന്റെ പ്രവർത്തനതത്വമെന്ത്?
സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത്?
സുഷിരങ്ങളില്ലാത്ത പ്ലാസ്റ്റിക് സഞ്ചിയിൽ നിറയെ ജലമെടുത്ത് വായു ഇല്ലാത്ത വിധം കെട്ടിവെച്ച് മൊട്ടുസുചികൊണ്ട് ദ്വാരങ്ങളിട്ടശേഷം ഏതെങ്കിലും ഒരുഭാഗത്ത് കൈകൊണ്ട് അമർത്തുമ്പോൾ എല്ലാ ദ്വാരങ്ങളിൽ നിന്നും ഒരുപോലെ ജലധാരയുണ്ടാകുന്നത് ഏതു നിയമത്തിന് ഉദാഹരണമാണ്.
“രുക്മിണി'എന്നും അറിയപ്പെടുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത് ?
നിശ്ശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത്?
ഏത് രോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ചിഹ്നമാണ് റെഡ് റിബൺ?
വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ടത് ഏത്?
അജൈവിക തന്മാത്രകളിൽ നിന്ന് അഡിനോസിൻ തന്മാത്രകൾ നിർമിച്ചതാര്?
'ഒറിജിൻ ഓഫ് സ്പീഷിസി'ന്റെ രചയിതാവ്:
ആൾക്കുരങ്ങുകളുടെയും മനുഷ്യന്റെയും പൊതുപൂർവികർ എന്ന് കരുതപ്പെടുന്ന ജീവി:
സൈക്ലോസ് പോറിൻ A ഉത്പാദിപ്പിക്കുന്നത് ഏത്?
ജൈവസാങ്കേതികവിദ്യ എന്ന ശാസ്ത്രശാഖയുടെ ആവിർഭാവത്തിനുകാരണമായ കണ്ടുപിടിത്തം നടത്തിയതാര്?
സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത്?
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ വിദേശനയവുമായി ബന്ധമില്ലാത്തത് ഏത് ?
ദേശീയവരുമാനം കണ്ടെത്തുന്നതിലെ പ്രധാന ലക്ഷ്യങ്ങളിൽപെടാത്തത് ഏത് ?
ഏറ്റവും ഉയർന്നതലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിലേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി എങ്ങനെ അറിയപ്പെടുന്നു?
അക്ഷയപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്?