Practice Quiz 358
ഇന്ത്യയിൽ പോലീസ് സേനയിൽ ട്രാന്‍സ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം
കേരളത്തിലെ ആദ്യ മോഡൽ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്ന ജില്ല
ഏറ്റവും കൂടുതൽ അതിദരിദ്രർ ഉള്ള കേരളത്തിലെ ജില്ല മലപ്പുറം
വാര്ത്താഎജന്സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ പുതിയ ചെയർമാൻ
എൻ ഊര് പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനം ചെയ്ത ജില്ല
ഡൽഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആരാണ്?
ഇന്ത്യയിൽ ശുദ്ധി പ്രസ്ഥാനം തുടങ്ങിവച്ചത് ആര്?
4321, 4231, 4132, 4432 ഈ സംഖ്യകൾ ആരോഹണ്രകമത്തിലെഴുതിയാൽ 3-ാമത്തെ സംഖ്യ ഏത് ?
10 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2kg വർധനവ് വന്നാൽ പുതുതായി വന്ന ആളിന്റെ ഭാരം?
P,Q-യെക്കാൾ വലുതും R-നെക്കാൾ ചെറുതുമാണ്. S, P-യെക്കാൾ വലുതും T-യെക്കാൾ ചെറുതുമാണ്. എങ്കിൽ ഏറ്റവും ചെറുത് ഏത്?
He said, "What is the time "
Call him at once. The Passive Voice is:
_____oil can is used for applying oil to machinery. Supply the right Article.
The new MD took charge last month.
'ജലരേഖ"എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
വിരുന്നുകാരൻ എന്ന അർഥത്തിൽ ശരിയായി പ്രയോഗിക്കേണ്ട പദം:
താഴെപ്പറയുന്നവയിൽ ഇന്ത്യൻ പാർലമെൻറിന്റെ ഭാഗമല്ലാത്തത്?
ശുദ്ധവായു, ശുദ്ധജലം, മതിയായ പോഷകാഹാരം എന്നിവ ഏത് അവകാശത്തിന്റെ ഭാഗമാണ്?
വിജയനഗര സാമ്രാജ്യത്തിൻറെ അന്ത്യംകുറിച്ച തളിക്കോട്ടയുദ്ധം നടന്ന വർഷമേത്?