Practice Quiz 351
ഒരാൾ 50 പെൻസിലുകൾ വാങ്ങിയപ്പോൾ അത്രയും പെൻസിലുകൾ കൂടി വെറുതേ ലഭിച്ചാൽ കിഴിവ് എത്ര ശതമാനം?
ഒരാൾ 48,500 രൂപയ്ക്ക് വാങ്ങിയ സ്കൂട്ടർ 42,680 രൂപക്ക് വിറ്റാൽ അയാളുടെ നഷ്ടശതമാനം എത്ര?
ഒരു റോഡിലൂടെ വരിയായി നടന്നുപോകുന്ന 5 പേരിൽ A, D-യുടെ മുന്നിലും B,E -യുടെ പിന്നിലും C എന്നയാൾ A യ്ക്കും B-യ്ക്കും ഇടയിലുമാണ് നടക്കുന്നത്. എന്നാൽ വരിയുടെ മധ്യഭാഗത്ത് ആരാണ്? A B D
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ ശരാശരി....... ആണ്
A യുടെ വയസ്സിനെക്കാൾ 8 കൂടുതലാണ് B യുടെ വയസ്സ്. B യുടെ വയസ്സിനെക്കാൾ 2 കുറവാണ് C യുടെ വയസ്സ്. ഇവരുടെ വയസ്സുകളുടെ തുക 32 ആയാൽ B യുടെ വയസ്സെത്ര?
സമാന മലയാള ശൈലി എഴുതുക -Wet blanket
സ്ത്രീലിംഗം എഴുതുക - മഹാൻ
ശുദ്ധപദമേത്?
വൃക്ഷം എന്നതിന് സമാനാർഥമുള്ള ശബ്ദം:
ശരിയായ വാക്യമേത്
ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് കോവിഡ് കാലത്ത് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ നിലവിൽ വന്നതെവിടെ ?
ക്രേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയിൽ ഒന്നാം സ്ഥാനം ലഭിച്ചത്
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിതാ ഡയറക്ടറായി നിയമിതയായത് ആരാണ്
പശ്ചിമബംഗാൾ ഗവർണറായി നിയമിതനായ മലയാളി ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമേത്?
കംപ്യൂട്ടറിനെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കാൻ ആവശ്യമായ ഉപകരണമേത്?
ഇംഗ്ലീഷിലെ ശബ്ദഡേറ്റയെ ടെക്സ്റ്റാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന സോഫ്റ്റവേറിന് ഉദാഹരമേത്? ജിമ്പ് പിക്കാസ ഫോട്ടോഷോപ്പ്
താഴെപ്പറയുന്നവയിൽ കോർപ്പറേറ്റ് തുറമുഖമേത്?
സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത്?