Practice Quiz 352
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഉത്ഭവിക്കുന്ന നദിയേത്?
വിജയനഗര സാമ്രാജ്യത്തിൻറെ അന്ത്യംകുറിച്ച തളിക്കോട്ടയുദ്ധം നടന്ന വർഷമേത്?
ഗാന്ധിജിയുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്?
കേന്ദ്ര വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, മുഖ്യവിവരാവകാശ കമ്മിഷണർ എന്നിവരെ നിയമിക്കുന്നതാര്?
കേരളത്തിലെ ആദ്യത്തെ ഇ-കോടതി നിലവില്‍ വന്നതെവിടെ?
കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ പഞ്ചായത്ത് ഏത്?
നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളുടെ ഭവനപുനര്നിര്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി?
2022- ൽ ആന സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ടെറായ് സംരക്ഷിതവനം ഏത് സംസ്ഥാനത്താണ് ?
കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലത്തിന്റെ ഏഴാമത് കേസരി നായനാർ പുരസ്കാരം ലഭിച്ചതാർക്ക്
Meet someone or something in halfway means:
The idiom 'To stand one's ground' means:
"The sentence is given in Direct or Indirect speech. Select the one which best expresses the same in Direct or Indirect speech. She said that she could do it herself."
My friend agreed to help but......at the last moment
One can be good,....
'തിരയെണ്ണുക' എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
വിഗ്രഹാർഥമെതുക- അഹോരാത്രം
a_ _ab_ _ bab bab
10 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2kg വർധനവ് വന്നാൽ പുതുതായി വന്ന ആളിന്റെ ഭാരം?
ഒരാൾ 6m തെക്കോട്ട് സഞ്ചരിച്ചശേഷം 8m കിഴക്കോട്ട് സഞ്ചരിക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ്