Practice Quiz 350
2022- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച വ്യക്തി
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള പദ്ധതി
കാല്‍നടയാത്രക്കാര്‍ക്കായുള്ള അടൽ ബ്രിഡ്ജ് സ്ഥിചെയ്യുന്നത് എവിടെയാണ് ?
സ്വിറ്റ്സർലൻഡ് ടൂറിസം ഫ്രണ്ട്ഷിപ് അംബാസിഡറായി നിയമിതനായ വ്യക്തി
ഇന്ത്യൻ ഇക്കോണമി മോണിറ്ററി സെന്ററിന്റെ കണക്ക് പ്രകാരം ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
ഡി.പി.ടി. വാക്സിനേഷനാൽ തടയപ്പെടാത്ത രോഗമേത്?
ഏതിന്റെ ജനിതക സംവിധാനം ഉപയോഗിച്ചാണ് എച്ച് .ഐ .വി മനുഷ്യശരീരത്തിൽ പെരുകുന്നത് ?
ലക്ഷദ്വീപ് ഓർഡിനറിയുടെയും ഗംഗബോന്തത്തിന്റെയും സങ്കരയിനം ഏതാണ് ?
താഴെപ്പറയുന്നവയിൽ രാസമാറ്റം ഏത്?
രോഗനിർണയം, ചികിത്സ എന്നിവയിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങളേവ?
Wait here,____ Supply Question Tag.
Change into Indirect Speech. Meena said to Manu, "I will be on leave tomorrow."
I dentify the opposite of the word 'sterile'
"This sentence is given in Active/ Passive Voice. From the alternatives given select the one which best expresses the same in Active or Passive voice. They must do it at once."
ഓലപ്പാമ്പുകാണിക്കുക എന്ന ശൈലി സൂചിപ്പിക്കുന്നതെന്ത്?
ഭർതൃപിതാവിനെ ശ്വശുരൻ എന്നാണ് പറയുക. ഭർതൃമാതാവിനെ പറയുന്ന പേര്;
6 ആളുകള്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. എന്നാല്‍ അതേ ജോലി 9 ദിവസംകൊണ്ട് ചെയ്യാന്‍ എത്ര പേര് വേണം?
ക്ലാസില്‍ വിനോദ് താഴെ നിന്നും 43-ാമനും മുകളില്‍ നിന്ന് 16-ാമനും ആണ്. ക്ലാസില്‍ ആകെ എത്ര കുട്ടികള്‍ ഉണ്ട്?
ഒരു മാങ്ങാകച്ചവടക്കാരന് തന്റെ കൈവശമുള്ള ആകെ മാങ്ങയുടെ 40% വിറ്റിട്ടും അയാളുടെ പക്കല്‍ 420 എണ്ണം ശേഷിച്ചു. എന്നാല്‍ അയാള്‍ക്ക് ആകെ എത്ര മാങ്ങ ഉണ്ടായിരുന്നു?
2006 ജനുവരി 01 ഞായർ ആയാൽ 2010 ജനുവരി 01 ഏത് ദിവസം?