Practice Quiz 348
ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്
സമ്രഗടൂറിസം വികസന വിഭാഗത്തിൽ തുടർച്ചയായി നാലാം തവണയും ദേശീയപുരസ്കാരം ലഭിച്ചതാർക്കാണ് ?
ട്വന്റി- ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ റൺസ് നേടുന്ന താരമായി മാറിയതാരാണ് ?
2023 സെപ്റ്റംബറിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ വേദി എവിടെയാണ് ?
ജര്‍മനിയിലെ ഷ്ലോസ് എല്‍മൗവിൽ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാന അതിഥി ആരായിരുന്നു ?
ഇപ്പോഴത്തെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ?
വനിതാശിശുവികസനവകുപ്പ് ഉദ്യോഗസ്ഥർക്കും സേവന ദാതാക്കൾക്കും നിയമപരമായ അവബോധം നൽകുന്നതിനായി ആരംഭിച്ച പദ്ധതി
'രണ്ടാം തൃപ്പടിദാനം' നടത്തിയ തിരുവിതാംകൂർ ഭരണാധികാരിയാര്?
'ഹിതകാരിണി സമാജം' സ്ഥാപിച്ചത് ആര്?
കേരളത്തിലെ എത് കൊടുമുടിയോടുചേർന്നാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമുള്ളത്?
My friend.....when I reached the park.
He said to me, "You can't swim in this lake."
Everyone makes mistakes. Change into Passive voice.
The idiom 'From hand to mouth' means:
He isn't an honest man,:
താഴെ കൊടുത്തവയിൽ ശരിയായി എഴുതിയിരിക്കുന്നത് ഏത്?
'ധൃതരാഷ്ട്രാലിംഗനം'എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
A യുടെ വയസ്സ് B യുടെ വയസ്സിന്റെ മൂന്നിരട്ടിയാണ്. 12 കൊല്ലം കഴിഞ്ഞാൽ A യുടെ വയസ്സ് B യുടെ വയസ്സിന്റെ ഇരട്ടിയാവും. B യുടെ ഇപ്പോഴത്തെ വയസ്സെത്ര?
ഒരു കാർ ആദ്യത്തെ 4 മണിക്കൂർ 80 Km/hr വേഗത്തിലും അടുത്ത 4 മണിക്കൂർ 60 Km/hr വേഗത്തിലും അവസാന 2 മണിക്കൂർ 40 Km/hr വേഗത്തിലും സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗം?
ഒരു ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?