Practice Quiz 347
ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ടായ ഡോണി പോളോ എയർപോർട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം
2022- ഒക്ടോബറിൽ നവതി ആഘോഷിച്ച ഇന്ത്യൻ സേനാവിഭാഗം ഏതാണ് ?
ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈകമ്മീഷണർ
വിഭജനഭീതി സ്മരണദിനം ആചരിക്കുന്നത് എന്നാണ് ?
2022- ൽ ആന സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ടെറായ് സംരക്ഷിതവനം ഏത് സംസ്ഥാനത്താണ് ?
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ
ഭിന്നശേഷിക്കാർക്ക് ആവശ്യമായസേവനങ്ങൾ ലഭ്യമാക്കാനായി കേരള സാമുഹ്യനീതിവകുപ്പ് തുടങ്ങിയ പദ്ധതിയേത്?
താഴെപ്പറയുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെ കൃതി അല്ലാത്തതേത്?
സിവിൽ ആജ്ഞാലംഘന പ്രസ്ഥാനക്കാലത്ത് പ്രകടനം നയിച്ച് അറസ്സിലാകുകയും രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജയിലിലേക്ക് പോകുകയും ചെയ്ത കേരളത്തിലെ ധീരവനിതയാര്?
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ഏത്?
Can’t you brush yourself up a little (Choose the meaning of the idiom in italics):
A group of people ___ waiting outside to see you.
Use the collective noun : Fish
_____ the dog, the boy ran away.
വടി+ഉടെ =വടിയുടെ -സന്ധിയേത്?
A-ക്ക് B-യുടെ മൂന്നിരട്ടി പ്രായമുണ്ട്. അവർ തമ്മിലുള്ള പ്രായ വ്യത്യാസം 4 വർഷമായാൽ A-യുടെ പ്രായമെത്ര?
ഒരു പുരുഷനെ ചൂണ്ടിക്കാട്ടി സ്തീ പറഞ്ഞു: “ഇയാളുടെ അമ്മ എന്റെ അമ്മയുടെ ഒരേയൊരു മകളാണ്.” സ്ത്രീ അയാളുടെ ആരാണ്
25 സംഖ്യകളുടെ ശരാശരി 16, ഇതിൽ ആദ്യ 12 എണ്ണത്തിന്റെ ശരാശരി 17. അവസാന 12 എണ്ണത്തിൻറെ ശരാശരി 13. എന്നാൽ മധ്യത്തിൽ വരുന്ന സംഖ്യ?
പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട?
പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?