Practice Quiz 346
1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിർഭവിച്ചത് ഏത് രാജ്യത്തായിരുന്നു?
എത് അന്തർദേശീയ സ്ഥാപനത്തിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഡോ. എൻഗോസി ഒകോൻജോ ഇവേല?
എൽ.പി.ജി. സിലിൻഡറിനുള്ളിലെ മർദം ക്രമാതീതമായി ഉയർന്ന് ഉഗ്രസ്ഫോടനത്തിന് കാരണമാവുന്ന സാഹചര്യം എങ്ങനെ അറിപ്പെടുന്നു?
പദവിയിലുള്ള /മുൻപ് പദവിയിലിരുന്ന പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമേത്?
സ്ഥിതികോർജം ഗതികോർജമായും തുടർന്ന് യാന്ത്രികോർജമായും ഒടുവിൽ വൈദ്യുതോർജമായും മാറുന്നതെവിടെ?
കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി നടത്തിവരുന്ന ഡിപ്രഷൻ മാനേജ്മെൻറ് പദ്ധതിയേത്?
യുദ്ധം മൂലമുള്ള അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ഭരണഘനാ അനുച്ഛേദമേത്?
വലിയ ലോഹഭാഗങ്ങൾക്കുള്ളിലെ പൊട്ടലുകളും വിള്ളലുകളും കണ്ടെത്താനുപയോഗിക്കുന്നതെന്ത്?
ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണാ വാക്സിന്റെ പേരെന്ത്?
സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രോഗ്രാം, പോഷണ്‍ അഭിയാന് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ആരംഭിച്ച കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ഏത് ?
He is drinking milk every morning . Which part has an error?
Choose the opposite of 'Despair':
Will you complete the work this week? Choose the Passive Voice.
The Idiom 'Meet someone half-way' means
Stop that noise,…..? Add Question Tag.
മേഘത്തിന്റെ പര്യായമായി വരുന്ന ശബ്ദം:
ശരിയായ വാക്യമേത്.
ഒരു പരീക്ഷ വിജയിക്കാൻ 50% മാർക്ക് വേണം.172 മാർക്ക് ലഭിച്ച വിദ്യാർഥി 28 മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടാൽ ആകെ മാർക്ക് എത്ര?
ക്യൂബാകൃതിയിലുള്ള ഒരു ടാങ്കിൽ 50 ലിറ്റർ ജലം കൊള്ളുമെങ്കിൽ വശത്തിന്റെ നീളം ഇരട്ടിയുള്ള ക്യൂബാകൃതിയിലുള്ള മറ്റൊരു ടാങ്കിൽ എത്ര ലിറ്റർ ജലം കൊള്ളും?
ഒരു ഫാമിൽ ആടുകളും കോഴികളുമായി 187 തലകളും 638 കാലുകളും ഉണ്ട്. എങ്കിൽ ആടുകളുടെ എണ്ണമെത്ര?