Practice Quiz 345
എൻ.എസ്.എസ്സിന്റെ ആദ്യ കരയോഗം സ്ഥാപിതമായത് എവിടെ? (1929)
കൊല്ലത്ത് ഹജൂര്‍ കച്ചേരി സ്ഥാപിച്ചത് ആര് ?
ദി ഗാതറിംഗ് സ്ട്രോം എന്ന കൃതി രചിച്ചത്
താഴെ പറയുന്നവരിൽ 'സത്യശോധക് സമാജത്തിന് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര് ?
ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം ആണ് ?
ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ട് വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം.
ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം.
സാന്ത്വന പരിചരണം നൽകുന്നു
RECTANGLE എന്നെഴുതിയത് ഒരു കോഡ് ഭാഷയിൽ SBDQBKHIF എന്നാണ് ലഭിച്ചത് എങ്കിൽ PENTAGON എന്നത് ഈ കോഡ് ഭാഷയിൽ എഴുതുമ്പോൾ എന്താണ് ലഭിക്കുന്നത് ?
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?
ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
കൂട്ടുപലിശയിൽ ഒരു തുക 8 വർഷത്തിനുള്ളിൽ ഇരട്ടിയാകുന്നു. എത്ര സമയത്തിനുള്ളിൽ അത് 8 മടങ്ങായി മാറും
2023- ലെ പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി
ലോകത്ത് ആദ്യമായി സമ്പൂർണ ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാട്രെയിന്‍ സംവിധാനം നിലവില്‍വന്ന രാജ്യം
He said that he had bought that box the previous day. Choose the Direct speech
We....... to our new house next month . Use the correct Tense.
'പകൽക്കിനാവ്' ഏത് സന്ധിക്കുദാഹരണമാണ്?
'നീലക്കുറിഞ്ഞി' സമാസമേത്?