Practice Quiz 344
കേരളത്തിലെ നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
1806-നും 1816-നും ഇടയിൽ നാഗർകോവിലിലും തെക്കൻ തിരുവിതാംകൂറിലും സ്കൂളുകൾ സ്ഥാപിച്ച പ്രഷ്യൻ മിഷനറി ആര്?
റാബി വിളകളുടെ വിളയിറക്ക് - വിളവെടുപ്പ് കാലം
ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
സംസ്ഥാനത്തെ എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിക്കൊണ്ടുള്ള 'ചിരഞ്ജീവി യോജന' ആരംഭിച്ച സംസ്ഥാനമേത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവി പാർട്ടിക്കാരനായ ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തി .
2022- ലെ യു.എൻ.കാലാവസ്ഥ ഉച്ചകോടിയുടെ വേദി ?
റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരപ്പെട്ടതാര്?
സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗങ്ങളെ തത്സ്ഥാനത്തുനിന്ന് നിക്കാൻ അധികാരമുള്ളതാർക്ക്?
The book..... is kept in my shelf is very valuable . Choose the correct relative pronoun
You took....... book, from my shelf. Please give back.......... book - use correct articles
My friend told me that......
Give the opposite of the word ‘asset’
Choose the word which has the same meaning as'dwell’
18 ആളുകൾ 72 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
ഒരു ബെഞ്ചിലെ 5 കുട്ടികൾക്ക് കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 88. 100 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി 2 കുറഞ്ഞു. പുതുതായി വന്ന കുട്ടിയുടെ കണക്കിലെ മാർക്കെത്ര?
വിവേകശൂന്യമായ പ്രവൃത്തിയെ ധ്വനിപ്പിക്കുന്ന പഴഞ്ചൊല്ലേത് എലിയെ പേടിച്ച് ഇല്ലം ചുടുക
വിപരീതപദമേത്- നിര്യാതം
ശരിയായ വിഗ്രഹാർഥമേത്- തേൻമൊഴി