Practice Quiz 343
A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത് ?
കോഡുപയോഗിച്ച് KUWAIT നെ ISUYGR എന്നെഴുതിയാല്‍ MADRAS നെ എങ്ങനെ മാറ്റിയെഴുതാം ?
ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്?
ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര?
മണിക്കൂറില്‍ 136.8 കി. മി വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയില്‍ മണിക്കൂറില്‍ 3.6 കി. മി വേഗത്തില്‍ ഓടുന്ന ഒരാളെ കടന്നുപോകാന്‍ 18 സെക്കന്‍ഡ് വേണമെങ്കില്‍ തീവണ്ടിയുടെ നീളമെത്ര?
The synonym of 'Audacious':
To make something more important than it really:
She was accustomed ___ the moods of her husband:
Choose the misspelt word:
Metals _____ when they are heated.
രാജ്യസഭയിലേയ്ക്ക് എത്ര അംഗങ്ങളെയാണ് ഇന്ത്യയുടെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്?
ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് 'കൃഷി' ഉള്‍പ്പെടുത്തിയിരിക്കുന്നത് ? Ans:
കുളിക്കാന്‍ പോയി” - ഇതിലെ വിനയെച്ചമേത് ?
കേരള ഹെമിങ്വേ' എന്നറിയപ്പെടുന്ന സാഹിത്യകാരന് :
കാനനചന്ദ്രിക' എന്ന ശൈലിയുടെ ആശയം :
79. റബ്ബര്‍ മരങ്ങളില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു :
1 ജിഗാബൈറ്റ് = ______ മെഗാബൈറ്റ്. Ans: 1000 1024 x 1024 1024 x 1000
ണിരണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പരസ്പരം പണം കൈമാറ്റം ചെയ്യുന്നതിലേക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഒരു മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള സംവിധാനമാണ് _____
അന്തര്‍ദ്ദേശീയ സഹകരണ സഖ്യത്തില്‍ (ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് - ഐ.സി.എ.) 2019-ല്‍ സ്ഥിരാംഗത്വം ലഭിച്ച ഇന്ത്യയിലെ ഏക പ്രാഥമിക സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ് ആര്?
ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത് എന്നാണ്?