Practice Quiz 291
ബിഹാറിന്റെ രണ്ടാമത്തെ ഓദ്യോഗിക ഭാഷ ഏത്?
ഛത്തീസ്ഗഡ്, ഉത്തരാഞ്ചല്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വന്ന വര്‍ഷം?
അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
തിരുവിതാംകൂറില്‍ നടന്ന ഏറ്റവും വലിയ രക്തരൂക്ഷിതമായ വിപ്ലവം
തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിതമായ വര്‍ഷം
ഏത് രാജാവിന്റെ കാലത്താണ് രാമയ്യന് തിരുവിതാംകൂറില്‍ ദളവയായിരുന്നത്?
ഉത്തര കേരള നായര്‍ സമാജം മന്നത്ത് പത്മനാഭന് തൃശ്ശൂരില്‍ സ്ഥാപിച്ചത് ആരുടെ സഹായത്തോടെ
സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?
ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?
വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
പാടം കൊയ്യാന്‍ 12 പേര്‍ക്ക് 12 ദിവസം വേണം. ഇതേ ജോലി 16 പേര് എത്ര ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും?
ചതുരത്തിന്റെ വശങ്ങള് ഇരട്ടിപ്പിച്ചു. ആദ്യത്തെ ചതുരത്തിന്റെയും രണ്ടാമത്തെ ചതുരത്തിന്റെയും വിസ്തീര്‍ണം തമ്മിലുള്ള അംശബന്ധം:
36 കി.മീ.പ്രതി മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു കാര്‍ സെക്കന്റില്‍ എത്ര ദൂരം സഞ്ചരിക്കും
ഒരു റേഡിയോയുടെ പരസ്യവില 600 രൂപ. ആദ്യം 20 ശതമാനവും തുടര്‍ന്ന് 10 ശതമാനവും ഡിസ്കൗണ്ട് അനുവദിച്ചാല്‍ എത്ര രൂപയ്ക്ക് വില്‍ക്കാം?
രാമുവും രാജുവും 6:4 എന്ന അനുപാതത്തില്‍ 3000 രൂപ മുതല്‍ മുടക്കി ബിസിനസ് തുടങ്ങി. രാജുവിനെക്കാള്‍ എത്ര രൂപയാണ് രാമു കൂടുതല്‍ മുടക്കിയത്?
If you invited me to attend the party I........ Complete the sentence
The Idiom ' Keep one's head above water ' means:
Did he paint this picture? change the voice;
The police accused him ____ murder.
The thief together with his accomplice _____ into the strong room.