Practice Quiz 290
ബാംഗ്ലൂർ നഗരത്തിന്റെ പേര് ബംഗളുരു എന്നാക്കണമെന്ന് നിർദ്ദേശിച്ചത്
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്തസാക്ഷി ആരാണ്?
ലെൻസ് വ്യവസായത്തിന് പ്രസിദ്ധമായ നഗരം
ഇന്ത്യൻ സ്വാതന്ത്രദിനത്തെ Shahid Samman Divas ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എഞ്ചിനീയറിങ് സ്ഥിതി ചെയ്യുന്നത്
ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് യുണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്?
ഗ്രാമ പഞ്ചായത്തുകള്‍ രുപീകരിക്കണം എന്ന് പ്രതിപാദിക്കുന്ന വകുപ്പ്?
പഞ്ചായത്ത് രാജ് ആക്ട് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കി. പ്രസ്തുത വിഷയം ഏത് ഷെഡ്യൂളിലാണ് ഉൾക്കൊള്ളിച്ചിരക്കുന്നത്?
ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് പാര്‍ലമെന്റിന് ഭരണഘടനാഭേദഗതിക്കുള്ള അധികാരം നല്‍കുന്നത്?
ഭരണഘടനാ നിർമ്മാണ സഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?
Camels are peculiarly adapted ___ life in desert.
He would not have written this if he _____ the news.
He took ____ with his work.
'Onerous' means:
സമയം 9.20 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ -മിനിറ്റ് സൂചികകൾക്കിടയിലെ കോണളവ് എത്ര?
2013 ജനുവരി 1 ചൊവ്വ ആയാൽ 2013-ൽ ആകെ എത്ര ചൊവ്വാഴ്ചകളുണ്ട്?
A യും B യും ഒരേ സ്ഥലത്തുനിന്ന് യാത്ര തിരിച്ചു .A വടക്കോട്ട് 3Km പോയ ശേഷം വലത്തോട്ട് 4Km പോയി .B പടിഞ്ഞാറോട്ട് 5Km പോയശേഷം വലത്തോട്ട് തിരിഞ്ഞ് 3Km പോയി.എങ്കിൽ A യും B യും തമ്മിലുള്ള അകലമെന്ത്?
സമാന ബന്ധം കണ്ടെത്തുക: PRLN: XZTV :: JLFR:__ __ __
ഒറ്റയാൻ ഏത്?