Practice Quiz 289
ഇന്ത്യയിലെ മണ്ണിനങ്ങളിൽ പൊതുവേ കുറവായി കണ്ടുവരുന്നത് ഏത് പോഷകമാണ്?
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്രരേഖയേത്?
ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനമേത്?
ഇബ്, ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു എന്നിവരുടെ നേതൃത്വത്തിൽ സ്വരാജ് പാർട്ടിക്ക് രൂപം നൽകിയ വർഷമേത്?
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് മുഖ്യമന്ത്രിപദം വഹിക്കാത്തത്?
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ബാസ്ക്കറ്റ് ബോൾ കോർട്ട് തുറന്നതെവിടെ?
താഴെപ്പറ യുന്നവയില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളില്പ്പെടാത്തത് ഏത് ?
ഛോട്ടാനാഗ്പുരില് 1831-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപം ആരംഭിച്ച ഗോത്രവര്‍ഗക്കാർ ആരാണ് ?
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചതെന്ന്?
ഹാൽഡിഘട്ട് ചുരം സ്ഥിതിചെയ്യുന്നതെവിടെ ?
ഇന്ത്യയിലെ 52ാമത് ടൈഗർ റിസർവ് ഏതാണ് ?
ഭിംതാൽ തടാകം എവിടെ സ്ഥിതിചെയ്യുന്നു ?
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിവരുത്താനാകാത്ത ഭാഗമേത്?
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിരാഷ്ട്രത്തലവനായുള്ള സംവിധാനം ഏതുപേരിൽ അറിയപ്പെടുന്നു?
താഴെപ്പറയുന്നവയിൽ ആര്യസമാജം നയിച്ച സമരമേത്?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെ ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്?
കേന്ദ്രവിവരാവകാശ കമ്മിഷണർമാരുടെ വേതനവ്യവസ്ഥകൾ ഏതു പദവിക്ക് തത്തുല്യമാണ്?
ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുപാത നിലവില്‍ വന്നത് എവിടെയാണ്?
മനുഷ്യാവകാശ സമിതിയിൽ നിന്നും അടുത്തിടെ ഒഴിവാക്കപ്പെട്ട രാജ്യം ?