Practice Quiz 279
താഴെപ്പറയുന്നവയിൽ ഏത് ലഹള അമർച്ച ചെയ്യാനാണ് ബ്രിട്ടീഷുകാർ ഗൂർഖാപട്ടാളത്തെ അയച്ചത്?
സിവിൽ ആജ്ഞാലംഘന പ്രസ്ഥാനക്കാലത്ത് പ്രകടനം നയിച്ച് അറസ്സിലാകുകയും രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജയിലിലേക്ക് പോകുകയും ചെയ്ത കേരളത്തിലെ ധീരവനിതയാര്?
2020-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ഏത് രംഗത്തെ മികവിനാണ് നൽകപ്പെട്ടത്?
ഏത് സിനിമാതാരത്തിന്റെ രചനയാണ് 'അൺഫിനിഷ്ഡ് -എമെമ്മയർ'?
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയ വർഷമേത്?
കൃഷിവകുപ്പ് കാലാവസ്ഥാ അനുരൂപകൃഷിയുടെ മാതൃകാപദ്ധതി ആരംഭിച്ച ജില്ലയേത്?
ഫ്രാന്‍സിന്റെ പുതിയ പ്രധാനമ്രന്തിയായി നിയമിതയായത് ?
2022 ലെ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ മികച്ച ട്വന്റി 20 ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട .താരം ?
2022 ൽ പുറത്തിറങ്ങിയ പാറശ്ശാല പൊന്നമ്മാളിന്റെ ജീവചരിത്രം
ലോക പൈതൃകദിനം
പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാര് ?
സമൂഹമാധ്യമങ്ങളിലെ അസത്യ പ്രചാരണങ്ങൾ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡിജിറ്റൽ മീഡിയാസാക്ഷരതാ പരിപാടിയേത്?
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത് ബാധകമല്ലാത്ത സ്ഥാപനത്തിന് ഉദാഹരണമേത്?
ബഹിരാകാശ വാഹനങ്ങൾ അന്തർവാഹിനികൾ എന്നിവയിൽ ഉപയോഗിക്കുന്ന സെല്ലുകളേവ?
താഴെപ്പറയുന്നവയിൽ ബേക്കിങ് പൗഡറിലെ പ്രധാന ഘടകമേത്?
ബാങ്കിംഗ് സംവിധാനത്തിലെ പണത്തിന്റെ അളവ് വികസിപ്പിക്കുന്നതിനോ ചുരുക്കുന്നതിനോ വേണ്ടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ സെക്യൂരിറ്റികള്‍, ബില്ലുകള്‍, ബോണ്ടുകള്‍ എന്നിവ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രീതി ഏത്?
എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള മിഷൻ ഭാഗീരഥ ഏത് സംസ്ഥാനത്തേതാണ്?
രാഷ്ട്രീയപാർട്ടികളുടെ ദേശീയ,അന്തർ ദേശീയ വിഷയങ്ങളിലെ നിലപാടുകളും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളും പദ്ധതികളും ഉൾപ്പെടുത്തിയ രേഖയേത്?
ആറു മുതൽ 14 വരെ വയസ്സുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ്?
ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആരെ?