Practice Quiz 280
മാറാട് കലാപം ഉണ്ടായത് ഏത് ജില്ലയിലാണ്?
സസ്യവളര്‍ച്ച, ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യഹോര്മോണ്
വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?
സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍ നല്കിയ പേരെന്ത്?
സൈലന്റ് വാലിയില്കൂടി ഒഴുകുന്ന നദി
കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം
ഏറ്റവും കൂടുതല്‍ പേര് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല:
പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം രൂപവല്കരിച്ചത്
കൂടുതൽ കടൽത്തിരമുള്ള ജില്ല?
രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?
ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്?
ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശഭാഷ?
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നതെവിടെ?
ലോക പരിസ്ഥിതി ആരോഗ്യ ദിനം
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ തുടങ്ങിയ ആദ്യ തീവണ്ടി സര്‍വിസ് എത്?
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍?
താഴെ പറയുന്ന ലായനികളില്‍ ജലവുമായി പൂര്‍ണ്ണമായി ചേരുന്നത് ഏതാണ്?