Practice Quiz 270
ഭരണഘടനയുടെ “ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം വിശേഷിപ്പിച്ചത് ആര്?
1955-ൽ ദേശസാൽക്കരിച്ച ഇംപീരിയൽ ബാങ്കിന് എസ് ബി ഐ എന്ന പേര് നൽകിയത് ഏത് വർഷം മുതൽ?
ഇന്ത്യയില്‍നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതിചെയ്യുന്നത്?
ഹൈക്കോടതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ആര്?
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?
തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം:
ബോട്ട് യാത്രക്കിടയില്‍ സവര്‍ണ്മരാല്‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്?
“മസെറ്റ" പീഠഭൂമികൾ കൊണ്ട് പ്രസിദ്ധമായ രാജ്യം
My Childhood Days ആരുടെ കൃതിയാണ്?
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?
“ചിപ്കോ പ്രസ്ഥാനം” ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?
സെന്റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി?
തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിതമായ വര്‍ഷം
മലയാളി മെമ്മോറിയല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം
ഏത് സമരത്തിന്റെ /പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി
പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം
1342- 45 കാലത്ത് കേരളം സന്ദര്‍ശിച്ച ഇബ്ന് ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
'പരന്ത്രീസുഭാഷ' എന്നതുകൊണ്ട് ചരിത്രകാരന്മാര് ഏതു ഭാഷയെയാണ് സൂചിപ്പിക്കുന്നത്?
പാലിയം സത്യഗ്രഹം നടന്ന വര്‍ഷം?