Practice Quiz 271
സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി?
സൈനിക സഹായ വ്യവസ്ഥയിലൂടെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് പരമാധികാരത്തിന്റെ കീഴില്‍ കൊണ്ടുവന്നത്
നാഷണല്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഏത് നദിയുടെ പതന സ്ഥാനത്താണ് സുന്ദര്‍ബന്‍സ് ഡെല്‍റ്റ
കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ വന്നത് എന്ന്?
ഏറ്റവും കുറച്ച് കാലം കേരള മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി ആര്?
സംസ്ഥാന നിയമസഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
സാര്‍വത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ഏത്?
സുപ്രിംകോടതിയോട് അഭിപ്രായം തേടാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?
"സത്യത്തിന്റെ തുറമുഖം" എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
പ്രകാശത്തിന്റെ സ്വഭാവം _____ ന് സമാനമാണ്
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി?
ഇന്ദിരാഗാന്ധി അറ്റോമിക റിസര്‍ച്ച് സെന്റര്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം അളക്കുന്ന യൂണിറ്റ്
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ?
ഇടുക്കി ജില്ലയില്‍ കാറ്റാടിയന്ത്രം ഉപയോഗിച്ച് പാരമ്പര്യേതര ഊര്‍ജ്ജപദ്ധതി സ്ഥാപിച്ചിരിക്കുന്ന സ്ഥലം