Practice Quiz 268
ഗാന്ധിജി കൈസർ-ഇ-ഹിന്ദ് പദവി ബ്രിട്ടീഷ് സർക്കാരിന് തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ്?
ഓപ്പറേഷൻ പോളോ എന്നറിയപ്പെട്ട സൈനികനീക്കത്തിലൂടെ ഇന്ത്യയുടെ ഭാഗമാക്കപ്പെട്ട നാട്ടുരാജ്യമേത്?
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വർഷമേത്?
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാ ഭേദഗതി ഏത്?
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിവരുത്താനാകാത്ത ഭാഗമേത്?
ഇന്ത്യയുടെ പ്രദേശിക സമയം നിർണയിച്ചിടുള്ളത് ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ്?
ഏറ്റവും ഒടുവിലായി രൂപംകൊണ്ട കേരളത്തിലെ വന്യജീവി സങ്കേതമേത്?
താഴെപ്പറയുന്നവയിൽ ടേബിൾ ടോപ് റൺവേയുള്ള വിമാനത്താവളമേത്?
ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?
ജാതിദേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
താപത്തെ കടത്തിവിടുകയും വൈദ്യുതിയെ കടത്തിവിടാതിരിക്കുകയും ചെയ്യുന്ന വസ്തുവിന് ഉദാഹരണമേത്
രോഗനിർണയം, ചികിത്സ എന്നിവയിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങളേവ?
സംസ്ഥാനത്തെ പുതിയ ഇലക്ഷൻ കമ്മീഷണർ ആര്?
ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആരെ?
എല്ലാ കുട്ടികൾക്കും അവശ്യവാക്സിനുകൾ നൽകാനുള്ള ദൗത്യമേത്
1857-ലെ കലാപത്തിൽ ഒരുലക്ഷത്തോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട നാട്ടുരാജ്യമേത്?
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശപ്രദേശം അല്ലാത്തതേത്?
ഇന്ത്യയിലെ പ്രഥമ ആസൂത്രണകമ്മിഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു?
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച വർഷമേത്?
സായുധ വിപ്ലവത്തിനായി ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു, സുഖ്ദേവ് തുടങ്ങിയവർ ആരംഭിച്ച സേനാവിഭാഗമാണ്