Practice Quiz 267
ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയ ആള്
അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രമുഖ സമരം ഏതാണ്?
അയിത്തോച്ചാടനത്തിനു വേണ്ടി 1932-ൽ ഗാന്ധിജി ആരംഭിച്ച സംഘടന?
അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച പ്രസ്ഥാനം?
ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ, പ്രൊവിൻഷ്യൻ, സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?
ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?
ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെ ആദ്യത്തെ കച്ചവടകേന്ദ്രം സൂറത്തില്‍ ആരംഭിക്കുമ്പോള്‍ മുഗള്‍ ഭരണാധികാരി ആരാണ്?
ആദ്യത്തെ ബംഗാള്‍ ഗവര്‍ണര്‍
സൂററ്റ് വിഭജനം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു ?
സൈനിക സഹായ വ്യവസ്ഥയിലൂടെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് പരമാധികാരത്തിന്റെ കീഴില്‍ കൊണ്ടുവന്നത്
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകളെ സംബന്ധിച്ച വിവരം എത്രാമത്തെ ഷെഡ്യൂളിലാണ് ഉൾക്കൊള്ളിച്ചിരക്കുന്നത്?
എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) രൂപീകരിച്ചത്?
യൂണിഫോം സിവില്‍കോഡ് ഭരണഘടനയുടെ എത്രാമത്തെ ആര്‍ട്ടിക്കിളില്‍ പ്രതിപാദിക്കുന്നു?
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ലാത്തത്?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകള്‍?
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ്?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍പ്ലാന്റ് നിര്‍മിച്ചത്?
ഘാന പക്ഷിസങ്കേതം എവിടെയാണ്?
1 Comment
Uniform civil code article 44