Practice Quiz 264
ഇന്ത്യയിലെ ആദ്യത്തെ മാസ്ക് എ.ടി.എം. സ്ഥാപിച്ച സംസ്ഥാനമേത്?
ഇന്ത്യയിലെ ആദ്യത്തെ ഹണി ബി ഫ്ലോറാ പാർക്ക് ഉദ്ഘാടനം ചെയ്തതെവിടെ?
ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് നിർമിക്കുന്നത്?
ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത?
ഗാന്ധിജി നേതൃത്വം നൽകിയ ഖേഡയിലെ കർഷകസമരം ഏത് വർഷമായിരുന്നു?
കോവിഡ്-19 പശ്ചാത്തലത്തിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി നാവികസേന നടത്തിയ ദൗത്യമേത്?
പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?
ബംഗാൾ ഉൾക്കടലിൽ 2021 മേയ് അവസാനവാരം രൂപംകൊണ്ട ചുഴലിക്കാറ്റേത്?
താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി കരയതിർത്തി ഇല്ലാത്തരാജ്യമേത്?
താഴെപ്പറയുന്നവയിൽ ഹിമാലയൻ നിരയിലെ കൊടുമുടി അല്ലാത്തതേത്?
ഏത് നദിയുടെ പ്രധാന പോഷക നദിയാണ് തുംഗഭദ്ര?
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽവന്ന വർഷമേത്?
വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായ വർഷമേത്?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷനാര്?
വനിതകളെ ഗാർഹികപീഡനത്തിൽനിന്ന് സംരക്ഷിക്കാനുള്ള നിയമം പ്രബല്യത്തിൽവന്നത് എന്ന്?
കേന്ദ്രസംസ്ഥാന വിവരാവകാശകമ്മിഷണർമാരുടെ ഓദ്യോഗിക കാലാവധി എത്ര വർഷമായാണ് മാറ്റം വരുത്തിയത്?
ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമിയായി അറിപ്പെടുന്ന നിയമമേത്?
ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന കാലയളവേത്?
ദേശീയ ഹരിത ട്രിബ്യൂണൽ ആക്ട് നിലവിൽവന്ന വർഷമേത്?
വിവാഹത്തെ തുടർന്നുള്ള മതംമാറ്റം തടയാനുള്ള നിയമം പാസാക്കിയ ആദ്യത്തെ സംസ്ഥാനമേത്?