Practice Quiz 263
നിയമസഭയില്‍ ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്കിയ ആദ്യ സംസ്ഥാനം.
അജന്താ - എല്ലോറാ ഗുഹകള്‍ യുനെസ്കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ച വര്‍ഷം
ഇൻസ്റ്റിറ്റൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം
താൽച്ചർ താപവൈദ്യൃത നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
1857-ലെ വിപ്ലവത്തിന്റെ ഭാഗമായി ഏത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനെയാണ് മംഗൾപാണ്ഡെ വധിക്കാൻ ശ്രമിച്ചത്?
കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ
മാധവ് (ശിവപുരി) ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ദുവാന്ധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
Wi-Fi സൗകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്?
'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
‘ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?
100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?
ഹരിതകമുള്ള വേരുള്ള സസ്യത്തിനുദാഹരണമാണ്
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്?
പാരമീസിയത്തിന് ഇരയെ ശരീരത്തോടടുപ്പിക്കാന് സഹായിക്കുന്ന ഭാഗം
വസൂരിയ്ക്കുള്ള വാക്സിന് കണ്ടുപിടിച്ചതാര്