Practice Quiz 264
ബോക്സർ കലാപം നടന്ന വർഷം:
ഗില്ലറ്റിൻ എന്ന യന്ത്രം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയതാര്?
2020 നവംബറിൽ ഒപ്പുവയ്ക്കപ്പെട്ട റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (ആർ.സി.ഇ.പി.) എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
റഷ്യൻ വിപ്ലവനേതാവായ വ്ളാദിമിർ ലെനിന്റെ 150-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് വർഷമാണ്?
യാസർ അറാഫത്ത് ഏതു ദേശത്തെ മുന്നേറ്റങ്ങളാണ് നയിച്ചത്?
മലയാളിയായ ഒരു വിപ്ലവകാരൻ ജർമനിയിൽ വച്ച് കൊല്ലപ്പെട്ടു. ആരാണത്?
രാമകൃഷ്ണ മിഷന്റെ ആദ്യ പ്രസിഡൻറ്?
കാസിരംഗ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
വനിതകൾക്ക് വോട്ടവകാശം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?
തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏതാണ് ?
അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
1920 ലെ മഞ്ചേരി സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
ബയോഗ്യാസിലെ പ്രധാന ഘടകമേത് ?
മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ട നവോതഥാന നായകൻ ?
ഭൂമിക്കു പുറമേ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഗോളം ?
കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നതാരാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ തൈക്കാട് അയ്യായുടെ കൃതി അല്ലാത്തതേത് ?
വിജയനഗർ ഇരുമ്പുരുക്കുശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അന്തരീക്ഷ പാളി?