Practice Quiz 249
ചന്ദ്രയാൻ-2 ദൗത്യം വിക്ഷേപിച്ചതെന്ന്?
കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'ഫുഡ് ബാങ്ക് ' സംരംഭം തുടങ്ങിയ സംസ്ഥാനമേത്?
കേരളീയർക്ക് പരിചിതനായ ദക്ഷിണകൊറിയക്കാരൻ കിം കി ഡുക് ഏത് മേഖലയുമായിബന്ധപ്പെട്ട വ്യക്തിയായിരുന്നു?
പ്രഥമ സമ്പൂർണ ഡിജിറ്റൽ ഭൗമവിവരശേഖര ബ്ലോക്ക് പഞ്ചായത്തേത്?
സംസ്ഥാനത്തെ പുതിയ ഇലക്ഷൻ കമ്മീഷണർ ആര്?
67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
യൂറോപ്പിലെ ഓപ്പറയോട് സാദൃശ്യമുള്ള കേരളീയ കലാരൂപമേത്?
കേരളത്തിലെ നദികളും പോഷക നദികളുമായ താഴെപ്പറയുന്ന ജോഡികളിൽ ശരിയല്ലാത്തതേത്?
കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തി നടത്തുന്ന ഏത് കേരളീയനാണ് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇൻറർനാഷണൽ വേൾഡ് പ്രൊട്ടെക്ഷൻ പുരസ്കാരം ലഭിച്ചത്?
2020 ഡിസംബറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം
ഇന്ത്യയിലെ മണ്ണിനങ്ങളിൽ പൊതുവേ കുറവായി കണ്ടുവരുന്നത് ഏത് പോഷകമാണ്?
ധാതുക്കളും പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ഏത്?
ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ ഗാൽവൻവാലി ഏത് പ്രദേശത്താണ്?
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യാൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങളേവ?
2020- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്?
ഇന്ത്യൻ ആർമി നിർമിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?
ആശുപത്രി കിടക്കയിലേക്ക് പൈപ്പ്ലൈൻ വഴി നേരിട്ട് ഓക്സിജൻ വിതരണംചെയ്യുന്ന പ്രാണാപ്രോജക്ട് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയേത്?
അടുത്തിടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്?
താഴെപ്പറയുന്നവയിൽ ഏത് ലഹള അമർച്ച ചെയ്യാനാണ് ബ്രിട്ടീഷുകാർ ഗൂർഖാപട്ടാളത്തെ അയച്ചത്?
ഗ്രാമീണ സ്ഥലങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനായി വൃക്ഷത്തൈകളും മറ്റ് സാമഗ്രികളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംരംഭമേത്?