Practice Quiz 250
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെ ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്?
കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം
സ്റ്റാൻഡേർഡ് മോഡൽ പ്രകാരം കണികകൾക്ക് മാസ് നൽകുന്ന അടിസ്ഥാനകണം ഏത്?
നെഹ്റു സയൻസ് സെന്ററിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെന്റർ എവിടെയാണ്?
സിമിലിപാൽ ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ്?
കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി നടത്തിവരുന്ന ഡിപ്രഷൻ മാനേജ്മെൻറ് പദ്ധതിയേത്?
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പൗരന് സമീപിക്കാവുന്ന കോടതിയേത്?
'ഹരോഡ്-ഡോമർ മോഡൽ' എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി ഏത്?
ഇബ്, ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
ഏതു സമരത്തിന്റെ ഭാഗമായുള്ള ജാഥ നയിക്കവെയാണ് എ.ജി. വേലായുധൻ പോലീസ് ലാത്തിച്ചാർജിൽ മരണമടഞ്ഞത്?
സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ പ്രസാധനം ചെയ്ത ആദ്യമലയാള മാസിക
ഒരു നെറ്റ് വർക്കിലെ എല്ലാ കംപ്യൂട്ടറുകളെയും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണമേത്?
കരസേനയുടെ പുതിയ ആസ്ഥാന മന്ദിരമായ താൽ സേനാ ഭവൻ നിർമിക്കുന്നതെവിടെ?
1928-ല്‍ സഹോദരന് അയ്യപ്പന് ആരംഭിച്ച മാസിക?
അന്തര്‍ദേശീയ ഗാര്‍ഹികത്തൊഴിലാളി ദിനം
കാര്‍ബണ്‍ ഒരു ________ ആണ്
പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു?
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകമേത്?
ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആരെ?