Practice Quiz 248
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത്:
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ:
ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകൂടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:
വിദ്യാഭ്യാസം എന്ന സേവനത്തെ മുൻനിർത്തി നഗരമായി പരിഗണിക്കുന്ന പ്രദേശത്തിന് ഉദാഹരണമേത്?
ഭാരതസർക്കാർ 1966 ജനുവരിയിൽ രൂപം നൽകിയ പ്രഥമ ഭരണപരിഷ്കരണ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച പ്രതിമാസ ഭാഗ്യക്കുറി എത്?
'ധിങ് എക്സ്പ്രസ്സ്' എന്നറിയപ്പെടുന്ന ഇന്ത്യൻ വനിതാ അത്ലറ്റാര് ?
വന്യജീവി സംരക്ഷണനിയമം പ്രാബല്യത്തിലായ വർഷമേത്?
ഇന്ത്യയിൽ വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം വന്ന വർഷം:
ഉച്ഛ്വാസവായുവിൽ ഏറ്റവും കൂടുതലുള്ള വാതകമേത്?
താഴെപ്പറയുന്നവയിൽ കോൺവെക്സ് ലെൻസ് ഉപയോഗിക്കാത്ത ഉപകരണമേത്?
യന്ത്രികോർജത്തെ വൈദ്യുതോർജമാക്കുന്ന ഉപകരണമേത്?
ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമായ 'ആര്യഭട്ട' വിക്ഷേപിച്ചതെന്ന്?
മലിനമായ ജലം, ഭക്ഷണവസ്തുക്കൾ എന്നിവയിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏത്?
ഏത് രോഗത്തിന് കാരണമാവുന്ന വസ്തുക്കളാണ് കാർസിനജനുകൾ എന്നറിയപ്പെടുന്നത്?
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വലുപ്പം കുറയാനും കാര്യക്ഷമത വർധിക്കാനും കാരണമായ കണ്ടുപിടിത്തമേത്?
ക്ലോക്ക് സ്പീഡ് എന്തുമായി ബന്ധപ്പെട്ടതാണ്?
ഐ.ടി. നിയമം ഭേദഗതി ചെയ്ത വർഷമേത്?
വിവരാവകാശനിയമത്തിലെ ആകെ വകുപ്പുകളെത്ര?