Practice Quiz 202
മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെൻറിനും അവകാശമില്ല. അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഈ പ്രസ്താവന ആരുടെതാണ്?
അന്താരാഷ്ട്ര തൊഴിൽ സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം:
മാനസികാരോഗ്യത്തിൽ പ്രാധാന്യമുള്ള പോഷകം ഏത്?
ബലത്തിനെറ അന്താരാഷ്ട്ര യൂണിറ്റ്
സുഷിരങ്ങൾ പരസപരം ബന്ധപ്പെട്ട കിടക്കുന്നതിനാൽ സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാൻ കഴിയുന്ന അവസ്ഥ:
ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ബ്രോങ്കൈറ്റിസ്
ഇപ്പോൾ ലോകത്ത് ആകെയുള്ള ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളുടെ എണ്ണം:
ഇന്ത്യയിൽ ഏറ്റവും ഒടുവിലായി ന്യൂനപക്ഷപദവി നൽകപ്പെട്ട ജനവിഭാഗമേത്?
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോൺ തെറാപ്പി കേന്ദ്രം ആരംഭിച്ചതെവിടെ?
പൗരത്വത്തിനുള്ള അവകാശങ്ങൾ നിയന്ത്രിക്കാൻ പാർലമെന്റിന് അധികാരം നൽകുന്ന അനുച്ഛേദം ഏതാണ്?
മിതവാദ ദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നതേത്?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിര ഏത്?
ആധുനികവത്കരണം, തൊഴില വസരങ്ങളുടെ വർധന എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പദ്ധതിയേത്?
ലോകത്തിൽ ആദ്യമായി ജി.എസ്.ടി. നടപ്പാക്കിയ രാജ്യമേത്?
2020-ലെ ലോക സുസ്ഥിരവികസന സമ്മേളനത്തിനു വേദിയായ നഗരമേത്?
അന്താരാഷ്ട്ര തുല്യ വേതന ദിനം എന്നാണ്?
'കണ്ടുവെങ്കിൽ' എന്നതിൽ വരുന്ന സന്ധിനിയമം ഏത്?
ഒരു ക്യൂവിൽ A യുടെ സ്ഥാനം മുന്നിൽനിന്നും പിന്നിൽനിന്നും 15 ആയാൽ ആ ക്യൂവിൽ ആകെ എത്ര ആളുകളുണ്ട്?
Supply right Question tag. Let us not agree with him, ........ ?
Choose the right alternative. This is the.....task.